പ്രവീൺ കുര്യാക്കോസ് മെൽബൺ സെന്റ്. ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി വികാരി

മെൽബൺ: മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി വികാരിയായി  പ്രവീൺ കുര്യാക്കോസ് നിയമിതനായി. മോർ അത്തനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്താ ആണു മെൽബൺ സെന്റ് ജോർജ് ജാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി വികാരിയായി നിയമിച്ചത്.

പ്രവീൺ കുര്യാക്കോസ് കോടിയാട്ടിനു ഫെബ്രുവരി 25നു മെൽബൺ ഇടവക അംഗങ്ങൾ വിമാനത്താവളത്തിൽ സ്വീകരണം നൽകി. തുടർന്ന് ഫാദർ. പ്രവീൺ 27ന് വിശുദ്ധ ദേവാലയത്തിൽ ബലിയർപ്പിച്ച ശേഷം ഇടവക ജനങ്ങളുടെയും മാനേജിങ് കമ്മിറ്റിയുടെയും സ്വീകരണത്തിലും പങ്കെടുത്തു. 

Exit mobile version