ബ്രിസ്‌ബെയ്‌നിൽ ഓശാന തിരുനാൾ ഭക്തിസാന്ദ്രമായി ആചരിച്ചു
ബ്രിസ്‌ബെയ്‌ന്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലുള്ള അവർ ലേഡി ഓഫ് ദ സതേൺ ക്രോസ് പാരിഷിൽ സിറോ മലബാർ പള്ളിയിൽ ഓശാന തിരുനാൾ ഭക്തിസാന്ദ്രമായി ആചരിച്ചു. ഓശാന ഞായറാഴ്ചയുടെ ഭാഗമായി കുരുത്തോല പ്രദക്ഷിണം നടന്നു. വികാരി ഫാ. ആന്റോ ചിരിയൻകണ്ടത് കാർമികത്വം വഹിച്ചു.