community and association
-
സൗത്ത് ഇന്ത്യൻ ഫാമിലി അസോസിയേഷൻ പോർട്ട് അഗസ്റ്റ ഓണാഘോഷം
പോർട്ട് അഗസ്റ്റ: ഓസ്ട്രേലിയയിലെ സൗത്ത് ഇന്ത്യൻ ഫാമിലി അസോസിയേഷൻ പോർട്ട് അഗസ്റ്റയുടെ ഓണാഘോഷം പോർട്ട് അഗസ്റ്റ ഫുട്ബോൾ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. വിവിധ കലാപരിപാടികൾ, മത്സരങ്ങൾ വിഭവ…
Read More » -
ഐഒസി ക്വീൻസ്ലാൻഡ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
ക്വീൻസ്ലാൻഡ്: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിൽ ഐഒസി ക്വീൻസ്ലാൻഡിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ബെന്നി ബെഹനാൻ എംപി മുഖ്യ അതിഥി ആയിരുന്നു. വർണ്ണാശബളമായ ഘോഷയാത്രയും സംസ്കാരിക സമ്മേളനവും…
Read More » -
ഓസ്ട്രേലിയയിൽ നിയമസഭാംഗമായി മലയാളി ജിൻസൺ ആന്റോ
മെൽബൺ: ഓസ്ട്രേലിയയിൽ നിയമസഭാംഗമായി ചരിത്രത്തിലാദ്യമായി മലയാളി തിരഞ്ഞെടുക്കപ്പെട്ടു. നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് പത്തനംതിട്ട സ്വദേശി ജിൻസൺ ആന്റോ ചാൾസ് തിരഞ്ഞെടുക്കപ്പെട്ടത്.ആന്റോ ആന്റണി എം.പി…
Read More » -
ഓസ്ട്രേലിയയിൽ ‘റ്റെഡ് എക്സ് ടോക്സിൽ’ പ്രഭാഷകനായി മലയാളി ശ്യാം മോഹനും
മെൽബൺ: രാജ്യാന്തര ഇംഗ്ലിഷ് പ്രഭാഷണ പ്ലാറ്റ്ഫോം ആയ റ്റെഡ് എക്സ് ടോക്സ് ഓസ്ട്രേലിയയിലെ ഗ്രിഫിത്തിൽ പ്രഭാഷകനായി മലയാളി ശ്യാം മോഹൻ തിരഞ്ഞെടുക്കപ്പെട്ടു. നഴ്സിങ് മേഖലയിൽ ദീർഘകാലത്തെ പ്രവർത്തനപരിചയമുള്ള…
Read More » -
ഡാർവിൻ മലയാളി അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഡാർവിൻ: ഡാർവിൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയെട്ടാം വാർഷികം ആഘോഷിച്ചു. പ്രസിഡന്റ് മോൻസി തോമസ് പതാക ഉയർത്തി.ചാൾസ് ആന്റണി, പി.എം മാത്യു പാഴൂർ, ഡി.…
Read More » -
സണ്‍ഷൈന്‍ കോസ്റ്റില്‍ മലയാളി യുവാവ് രഞ്ജിത്ത് സി ഏലിയാസ് നിര്യാതനായി
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡില്‍ താമസിക്കുന്ന എറണാകുളം സ്വദേശി രഞ്ജിത്ത് സി ഏലിയാസ് (46) നിര്യാതനായി. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെതുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.കൂത്താട്ടുകുളം ചെമ്പോതയില് ഏലിയാസിന്റെ മകനാണ് രഞ്ജിത്ത്.…
Read More » -
മെഗാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുമായി മെല്‍ബണ്‍ മലയാളി കമ്മ്യൂണിറ്റി ക്ലബ്
മെല്‍ബണ്‍: നോര്‍ത്ത്സൈഡ് മെല്‍ബണ്‍ മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ 4-ാമത് സിങ്ങ് ഹോംസ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 10ന് (ശനിയാഴ്ച) അള്‍ട്ടോണ സ്പോട്സ് പോയിന്റ് സ്റ്റേഡിയത്തില്‍ വച്ച്…
Read More » -
ഡാർവിന് സെന്റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിൽ തിരുനാൾ ആഘോഷിച്ചു
ഡാർവിന് സെന്റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുനാൾ ആചരിച്ചു. ഡാർവിനിലെ വിശ്വാസികൾ ഒന്നടങ്കം ആഘോഷമാക്കിയ വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന…
Read More »