ഭൂകമ്പ ബാധിതരെ സഹായിക്കാന്‍ അഡ്‌ലൈഡിൽ മെഗാ ഷോ

അഡ്‌ലൈഡ്: ഇന്ത്യൻ മൾട്ടി കൾച്ചറൽ ഫോറം ഓഫ് സൗത്ത് ഓസ്ട്രേലിയ (ഐഎംഎഫ്എസ്എ) ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി അഡ്‌ലൈഡിൽ സംഘടിപ്പിക്കുന്ന ആദ്യ മെഗാ ഷോ ‘സമ്മർ ഇൻ ഓസ്‌ട്രേലിയ 2023’മാർച്ച് 25നു നടക്കും. അഡ്‌ലൈഡിലെ നോർവുഡ് കൺസർട് ഹാളിലാണ് പരിപാടി.

ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം സൗത്ത് ഓസ്ട്രേലിയ മൾട്ടികൾച്ചറൽ ആൻഡ് ടൂറിസം മിനിസ്റ്റർ സോയി ബെറ്റിസന്‍ നിര്‍വ്വഹിച്ചു.

മാർച്ച് 17 മുതൽ 26 വരെ ഓസ്ട്രേലിയയുടെ വിവിധയിടങ്ങളിൽ അരങ്ങേറുന്ന മ്യൂസിക്ക് – ക്രിപ്റ്റിക് മെഗാ ഷോ ഭാഗമായാണ് അഡ്‌ലൈഡിൽ പരിപാടി സംഘടിപ്പിച്ചത്.

കാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പരിപാടിയിൽ നിന്നും ലഭിക്കുന്ന വരുമാനം തുർക്കിയിലും സിറിയയിലും നടന്ന ഭൂകമ്പ ദുരിതാശ്വാസ പ്രവർങ്ങൾക്കു വേണ്ടി യുനിസെഫിനു കൈമാറുമെന്ന് ഐഎംഎഫ്എസ്എ ഭാരവാഹികൾ അറിയിച്ചു.

ഓസ്ട്രേലിയൻ മലയാളികൾ ഇന്നു വരെ കാണാത്ത ക്രിപ്റ്റിക് – മെന്റലിസം & മ്യൂസിക് ഷോയിലൂടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാക്കാൻ ഇന്ത്യൻ മൾട്ടി കൾച്ചറൽ ഫോറം ഓഫ് സൗത്ത് ഓസ്ട്രേലിയ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button

Fatal error: Uncaught Error: Call to undefined function WP_Rocket\Dependencies\RocketLazyload\wpm_apply_filters_typed() in /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php:562 Stack trace: #0 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php(349): WP_Rocket\Dependencies\RocketLazyload\Image->noscriptEnabled() #1 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Engine/Media/Lazyload/Subscriber.php(337): WP_Rocket\Dependencies\RocketLazyload\Image->lazyloadPictures('<!DOCTYPE html>...', '<!DOCTYPE html>...') #2 /home1/indiagfa/public_html/wp-includes/class-wp-hook.php(324): WP_Rocket\Engine\Media\Lazyload\Subscriber->lazyload('<!DOCTYPE html>...') #3 /home1/indiagfa/public_html/wp-includes/plugin.php(205): WP_Hook->apply_filters('<!DOCTYPE html>...', Array) #4 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Engine/Optimization/Buffer/Optimization.php(100): apply_filters('rocket_buffer', '<!DOCTYPE html>...') #5 [internal function]: WP_Rocket\Engine\Optimization\Buffer\Optimization->maybe_process_buffer('<!DOCTYPE html>...', 9) #6 /home1/indiagfa/public_html/wp-includes/functions.php(5427): ob_end_flush() #7 /home1/indiagfa/public_html/wp-includes/class-wp-hook.php(324): wp_ob_end_flush_all('') #8 /home1/indiagfa/public_html/wp-includes/class-wp-hook.php(348): WP_Hook->apply_filters('', Array) #9 /home1/indiagfa/public_html/wp-includes/plugin.php(517): WP_Hook->do_action(Array) #10 /home1/indiagfa/public_html/wp-includes/load.php(1280): do_action('shutdown') #11 [internal function]: shutdown_action_hook() #12 {main} thrown in /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php on line 562