ഇപ്സ്വിച് മലയാളി അസോസിയേഷന് നവ നേതൃത്വം

ബ്രിസ്ബേൻ ∙ ഇപ്സ്വിച് മലയാളികളുടെ സംഘടനയായ ഇപ്സ്വിച് മലയാളി അസോസിയേഷൻ അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഈസ്റ്റർ, വിഷു ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജനറൽ ബോഡി മീറ്റിങ്ങിൽ ആണ് പുതിയ മാനേജ്‌മന്റ് കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

Exit mobile version