IHNA മാധ്യമ അവാർഡ്: അപേക്ഷ ക്ഷണിച്ചു

കോവിഡ് കാല റിപ്പോർട്ടിഗ് ഒരു ലക്ഷം രൂപയുടെ IHNA അവാർഡിന് മാധ്യമപ്രവർത്തകരിൽ നിന്നും / മാധ്യമ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കോവിഡ് മഹാമാരിയെ തുടർന്ന് ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാരിൽ തെരഞ്ഞെടുക്കപെട്ടവർക്ക് ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ IHNA നൽകുന്ന 25 ലക്ഷം രൂപയുടെ അവാർഡുകളുടെ ഭാഗമായി ഇന്ത്യയിലെ മലയാളി മാധ്യമ പ്രവർത്തകർക്ക് ഒരു ലക്ഷം രൂപയുടെ (Rs. 25000×4) അവാർഡുകൾ നൽകുന്നു.

പ്രിൻറ് / വിഷ്വൽ മീഡിയകളിൽ 2020-22 കാലയളവിൽ പ്രസിദ്ധികരിച്ച / സംപ്രേഷണം ചെയ്ത ആരോഗ്യ മേഖലയിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡുകൾ നൽകുക.

Florence Nightingale ശിൽപ്പവും ബഹുമതി പത്രവും ക്യാഷ് അവാർഡും 2023 മെയ് 6 ന് കൊച്ചിയിൽ നഴ്സ്സസ് ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

Related Articles

Back to top button