ഓസ്‌ട്രേലിയയിലെ ‘പരുമല’ പെരുന്നാളിന് ഗോൾഡ് കോസ്റ്റിൽ സമാപനം

ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഥമ പ്രഖൃാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ സെന്റ് ഗ്രീഗോറിയോസ് ഇടവകയുടെ പെരുന്നാളും ആദൃഫല നേര്‍ച്ചയും വിപുലമായ രിതിയില്‍ നടന്നു.

പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഭാ വൈദീക ട്രസ്റ്റി റവ. ഡോ തോമസ് വർഗീസ് അമയിൽ മുഖ്യകാർമികത്വം നിര്‍വഹിച്ചു. ഫാ. ലിജു സാമുവല്‍, ഫാ. സിനു ജേക്കബ്, ഇടവക വികാരി ഫാ. ഷിനു ചെറിയാന്‍ എന്നിവര്‍ സഹകാർമികര്‍ ആയിരുന്നു.
Exit mobile version