ബ്രിസ്ബെയ്ൻ വോളി ഫെസ്റ്റ് ഒക്ടോബർ 16ന്

ക്വീൻസ്‌ലൻഡ്: ബ്രിസ്ബെയ്ൻ സൗത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വോളിബോൾ ക്ലബ്ബായ ബ്രിസ്ബെയ്ൻ വോളി ക്ലബ് സംഘടിപ്പിക്കുന്ന ഒന്നാമത് ഓൾ ക്വീൻസ്‌ലൻഡ് വോളിബോൾ ടൂർണമെന്റ്  ഒക്ടോബർ ഈ വരുന്ന 16ന് ഫോറസ്റ്റ് ലേക്ക് സ്റ്റേറ്റ് ഹൈസ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും 

ടൂർണ്ണമെന്റ് വിജയികൾക്ക് ലെൻഡോസ് എവറോളിംഗ്  വിന്നേഴ്സ് ട്രോഫിയും സ്‌പൈസ് ബെസാർ നൽകുന്ന 1001 ഡോളർ ക്യാഷ് അവാർഡും നൽകുന്നു. 

രണ്ടാം സ്ഥാനക്കാർക്ക് കെ.വി. പോൾ കൊച്ചുകുടിയിൽ മെമ്മോറിയൽ എവറോളിംഗ് റണ്ണേഴ്സ് ട്രോഫിയും  പുന്നക്കൽ ഫൈനാൻസ്  നൽകുന്ന 501 ഡോളർ ക്യാഷ് അവാർഡും ആണ് നൽകുന്നത്. 

കൂടാതെ ബ്രിസ്ബെൻ വോളി നൽകുന്ന 201  ഡോളർ പ്രൈസ് മണിയും ട്രോഫിയും മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നു. 

വോളിബോൾ ആരാധകരായ മലയാളികൾ ഏറെ ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്ന വോളിബോൾ ടൂർണ്ണമെന്റാണ് നടക്കാൻ പോകുന്നത്. മലയാളികൾ മാത്രം അടങ്ങുന്ന കളിക്കാർ എന്നതാണ് ഈ ടൂർണ്ണമെന്റിന്റെ മറ്റൊരു പ്രത്യേകത.

വരുംതലമുറയെ വോളിബോൾ കളികളിലേക്ക് ആകർഷിക്കുവാൻ U16 പ്രദർശന മത്സരവും ഒരുക്കിയിരിക്കുകയാണ് സംഘാടകർ. മലയാളികളുടെ തനതായ വിഭവങ്ങൾ ഒരുക്കുന്ന നാടൻ തട്ടുകടയും മറ്റൊരാകർഷണം ആവുകയാണ് ഓസ്ട്രേലിയയിലെയും ബ്രിസ്ബെയ്നിലെയും പ്രമുഖ സംഘടനകളുടെ പിന്തുണയും വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്താലും ആണ് ഇത്ര വലിയ ഒരു ടൂർണമെന്റ് സംഘടിപ്പിക്കുവാൻ ആയത് എന്നു സംഘാടകർ പറയുന്നു.

Related Articles

Back to top button

Fatal error: Uncaught Error: Call to undefined function WP_Rocket\Dependencies\RocketLazyload\wpm_apply_filters_typed() in /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php:562 Stack trace: #0 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php(349): WP_Rocket\Dependencies\RocketLazyload\Image->noscriptEnabled() #1 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Engine/Media/Lazyload/Subscriber.php(337): WP_Rocket\Dependencies\RocketLazyload\Image->lazyloadPictures('<!DOCTYPE html>...', '<!DOCTYPE html>...') #2 /home1/indiagfa/public_html/wp-includes/class-wp-hook.php(324): WP_Rocket\Engine\Media\Lazyload\Subscriber->lazyload('<!DOCTYPE html>...') #3 /home1/indiagfa/public_html/wp-includes/plugin.php(205): WP_Hook->apply_filters('<!DOCTYPE html>...', Array) #4 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Engine/Optimization/Buffer/Optimization.php(100): apply_filters('rocket_buffer', '<!DOCTYPE html>...') #5 [internal function]: WP_Rocket\Engine\Optimization\Buffer\Optimization->maybe_process_buffer('<!DOCTYPE html>...', 9) #6 /home1/indiagfa/public_html/wp-includes/functions.php(5427): ob_end_flush() #7 /home1/indiagfa/public_html/wp-includes/class-wp-hook.php(324): wp_ob_end_flush_all('') #8 /home1/indiagfa/public_html/wp-includes/class-wp-hook.php(348): WP_Hook->apply_filters('', Array) #9 /home1/indiagfa/public_html/wp-includes/plugin.php(517): WP_Hook->do_action(Array) #10 /home1/indiagfa/public_html/wp-includes/load.php(1280): do_action('shutdown') #11 [internal function]: shutdown_action_hook() #12 {main} thrown in /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php on line 562