മെൽബണിൽ ആറ്റുകാൽ പൊങ്കാല മാർച്ച് 8ന്

മെൽബൺ: മെൽബണിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 8ന് ശ്രീ ദുര്‍ഗാ ക്ഷേത്രം, ഡീൻസൈഡിൽ വച്ച് ആഘോഷിക്കും. രാവിലെ 10ന് ചടങ്ങുകൾ ആരംഭിക്കും.

പൊങ്കാല സമർപ്പിക്കാനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി റജിസ്റ്റർ ചെയ്യാവുന്നതാണ്.

Related Articles

Back to top button