ഫീസ് കൂട്ടാനുള്ള ഓസ്‌ട്രേലിയൻ സർവകലാശാലകളുടെ തീരുമാനം അപ്രതീക്ഷിത തിരിച്ചടിയെന്ന് വിദ്യാർത്ഥികൾ

ഓസ് ട്രേലിയൻ സർവകലാശാലകൾ രാജ്യാന്തര വിദ്യാർത്ഥികളെ വീണ്ടും വരവേൽക്കാൻ ഒരുങ്ങുകയാണ്. അതിനിടെ ഓസ് ട്രേലിയയിലെ ചില പ്രമുഖ സർവകലാശാലകൾ രാജ്യാന്തര വിദ്യാർത്ഥികളുടെ ഫീസ് കൂട്ടുമെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഫീസ് കൂട്ടാനുള്ള തീരുമാനം തിരിച്ചടിയാണെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.

കടപ്പാട്: SBS മലയാളം

Exit mobile version