Australia News
-
ഓസ്ട്രേലിയയുടെ കിഴക്കന്‍ മേഖലകളില്‍ നാളെ മുതല്‍ ശൈത്യമേറിയ കാലാവസ്ഥ
സിഡ്നി: ഓസ്ട്രേലിയയുടെ കിഴക്കന്‍ മേഖലകളില്‍ നാളെ മുതല്‍ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും വലിയ തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്. കഠിനമായ ശൈത്യകാല കാലാവസ്ഥയാണ് വരാന്‍…
Read More » -
ഇന്ത്യയിലേക്ക് യാത്ര തിരിച്ച യുവതി വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു
മെൽബൺ: നാല് വർഷത്തിന് ശേഷം ആദ്യമായി ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിക്കാനായി യാത്രതിരിച്ച യുവതി വിമാനത്തിനുള്ളിൽ വച്ച് മരിച്ചു. ക്വാണ്ടാസ് വിമാനത്തിൽ കയറിയ യാത്രക്കാരിയാണ് വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ്…
Read More » -
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓസ്ട്രേലിയന്‍ ഇരുട്ടടി; സ്റ്റുഡന്റ് വീസ ഫീസിൽ വൻ വർധന
വിദ്യാര്‍ത്ഥി വീസയില്‍ ഓസ്ട്രേലിയയിലേക്ക് പോകാന്‍ തയാറെടുത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. വിദ്യാര്‍ത്ഥി വീസയുടെ ഫീസ് 125 ശതമാനമാണ് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മുമ്പ് 59,245 രൂപ…
Read More » -
പെര്‍ത്തില്‍ കാന്‍സര്‍ ബാധിതയായ മലയാളി നഴ്സ് അന്തരിച്ചു
പെര്‍ത്ത്: ഓസ്ട്രേലിയൻ മലയാളികളെ ദുഖത്തിലാഴ്ത്തി പെര്‍ത്തില്‍ കാന്‍സര്‍ ബാധിതയായ മലയാളി നഴ്സ് നിര്യാതയായി. വില്ലെട്ടണില്‍ താമസിക്കുന്ന, അങ്കമാലി മഞ്ഞപ്ര മല്പ്പാന് സന്തോഷിന്റെ ഭാര്യ മേരിക്കുഞ്ഞ്(49) ആണ് മരിച്ചത്.ഫിയോണ…
Read More » -
വിക്കിലീക്സ് സ്ഥാപകൻ ജൂലിയസ് അസാൻജിന് ഓസ്ട്രേലിയൻ മണ്ണിൽ വികാരനിർഭരമായ സ്വീകരണം
കാൻബറ: ബ്രിട്ടനിലെ ബെൽമാർഷ് ജയിലിലെ കുടുസ്സുമുറിയിൽനിന്നു മോചിതനായ വിക്കിലീക്സ് സ്ഥാപകൻ ജൂലിയസ് അസാൻജിന് ഓസ്ട്രേലിയൻ മണ്ണിൽ വികാരനിർഭരമായ സ്വീകരണം.വിമാനത്താവളത്തിൽ കാത്തുനിന്ന ആരാധകർക്കും മാധ്യമപ്രവർത്തകർക്കും നേരെ കൈകൾ വീശിയും…
Read More » -
പെർത്തിലെ ‘ലേഡി സുകുമാരക്കുറുപ്പ്’ കോടതിയിൽ കുറ്റം സമ്മതിച്ചു
പെർത്ത്: ചാക്കോ വധക്കേസിലെ സൂത്രധാരൻ സുകുമാരക്കുറുപ്പിനെ പോലെ ഇൻഷറുൻസ് തുക തട്ടിയെടുക്കുന്നതിന് സ്വന്തം മരണം കെട്ടിചമച്ച യുവതി കോടതിയിൽ കുറ്റസമ്മതം നടത്തി. ഓസ്ട്രേലിയയിലെ ജിം ഉടമയായ കാരെൻ…
Read More » -
ഓസ്ട്രേലിയയില്‍ തുടര്‍ച്ചയായി ഏഴാമത്തെ ഫാമിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയില്‍ തുടര്‍ച്ചയായി ഏഴാമത്തെ ഫാമിലും പക്ഷിപ്പനി കണ്ടെത്തിയതിനെതുടര്‍ന്ന് ദശക്ഷത്തിലധികം കോഴികളെ കൊന്നൊടുക്കും. ഇറച്ചി ഉല്പാദനത്തിനായി വളര്‍ത്തുന്ന കോഴികളെയും താറാവുകളെയും പാര്‍പ്പിക്കുന്ന ഏഴ് ഫാമുകളെയാണ്…
Read More » -
വിദ്യാര്‍ഥിനികളുടെ ഡീപ് ഫേക്ക് നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍; കൗമാരക്കാരന് കസ്റ്റഡിയില്‍
മെല്‍ബണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗം നിയന്ത്രിക്കാനുള്ള നിയമനിര്‍മാണങ്ങള്‍ വേഗത്തിലാക്കണമെന്ന ആവശ്യം ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഉയരുന്നതിനിടെ ഓസ്ട്രേലിയയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ)…
Read More » -
സിഡ്നിയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ മുങ്ങിമരിച്ചു
സിഡ്നി: സിഡ്നിയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ നടാല്‍ സ്വദേശിനിയും ഡോ. സിറാജ് ഹമീദിന്റെ ഭാര്യയുമായ മര്‍വ ഹാഷിം (33), കോഴിക്കോട് കൊളത്തറ സ്വദേശിനിയും…
Read More »