Australia News
-
ജിൻസൺ ആന്റോ ചാൾസ് സത്യപ്രതിജ്ഞ ചെയ്തു
മെൽബൺ: ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയായി മലയാളി ജിൻസൺ ആന്റോ ചാൾസ് സത്യപ്രതിജ്ഞ ചെയ്തു. ഡാർവിനിലെ ഗവൺമെന്റ് ഹൗസിൽ ഇന്നലെ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ നോർത്തേൺ ടെറിറ്ററി അഡ്മിനിസ്ട്രേറ്റർ…
Read More » -
ഓസ്ട്രേലിയയ്ക്ക് ആദ്യമായി മലയാളി മന്ത്രി; കായികമന്ത്രിയായി ആന്റോ ആന്റണിയുടെ സഹോദര പുത്രൻ
മെൽബൺ: ഓസ്ട്രേലിയൻ മന്ത്രിസഭയിൽ ആദ്യമായി ഒരു മലയാളി അംഗം ഇടം പിടിച്ചു. പത്തനംതിട്ട സ്വദേശിയായ ജിൻസൺ ആന്റോ ചാൾസാണ് പുതിയ മന്ത്രിസഭയിൽ ഇടം നേടിയിരിക്കുന്നത്. നോർത്തേൺ ടെറിറ്ററി…
Read More » -
ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റുകൾ 85 ശതമാനം ഓഫറിൽ; സംഗതി ഹിറ്റായതോടെ വലഞ്ഞ് വിമാനകമ്പനി
സിഡ്നി: കോഡിങ്ങിലെ പിഴവു കാരണം വിമാനകമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടം. ഓസ്ട്രേലിയൻ വിമാനകമ്പനിയായ ക്വാണ്ടാസിന്റെ വെബ്സൈറ്റിലെ കോഡിങ്ങ് പിഴവു മൂലം ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റുകൾ 85 ശതമാനം…
Read More » -
വിദ്യാര്‍ത്ഥി കുടിയേറ്റം കുറയ്ക്കാനൊരുങ്ങി ഓസ്ട്രേലിയ
രാജ്യത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് ഓസ്ട്രേലിയ. സര്‍വകലാശാലകളില്‍ നിന്നും കനത്ത എതിര്‍പ്പ് നേരിടുന്നതിനിടെയാണ് അടുത്ത വര്‍ഷത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 2,70,000 ആയി കുറയ്ക്കാന്‍ സര്‍ക്കാര്‍…
Read More » -
ഓസ്ട്രേലിയയിൽ വാഹനാപകടം: തിരുവനന്തപുരം സ്വദേശി മരിച്ചു
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ബോണോഗിനിലുണ്ടായ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശിയും ഗോൾഡ്കോസ്റ്റിൽ റൊബീന ഹോസ്പിറ്റലിൽ ഡോക്ടറായ ആഗ്നു അലക്സാണ്ടറുടെ മകനായ ബഞ്ചമിൻ (21) ആണ്…
Read More » -
വയനാട് ദുരന്തം: പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാൻ മെല്‍ബണ്‍ സിറോ മലബാര്‍ രൂപത
മെല്‍ബണ്‍: വയനാട്ടിലും വിലങ്ങാടും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയും വീടുകളും ജീവനോപാധികളും നഷ്ടമായവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുവാനും സഹായിക്കാനും അഭ്യര്‍ഥിച്ചുകൊണ്ട് മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്…
Read More » -
ഓസ്ട്രേലിയ വിദേശ വിദ്യാര്‍ഥികളെ വലയ്ക്കുമോ? കര്‍ക്കശ നിയന്ത്രണം വന്നാല്‍ 14000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാജ്യത്തെ സര്‍വകലാശാലകളും സാമ്പത്തിക വിദഗ്ധരും രംഗത്തെത്തി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ എടുത്തുചാട്ടം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടത്തിനും വലിയ…
Read More » -
ഓസ്ട്രേലിയയില്‍ ഭീകരാക്രമണത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചതായി പ്രധാനമന്ത്രി
കാന്‍ബറ: പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ധിച്ചതോടെ ഓസ്ട്രേലിയയില്‍ ഭീകരാക്രമണത്തിനുള്ള ജാഗ്രതാ നിര്‍ദ്ദേശം പുതുക്കി. രാജ്യത്ത് ആക്രമണ സാധ്യത വര്‍ദ്ധിച്ചതായി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി വ്യക്തമാക്കി. ഗാസാ വിഷയം ഉള്‍പ്പെടെ…
Read More » -
മെല്‍ബണില്‍ ശ്വാസകോശത്തെ ബാധിക്കുന്ന ലീജണയേഴ്സ് രോഗം പടരുന്നു
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ശ്വാസകോശത്തെ ബാധിക്കുന്ന ലീജണയേഴ്സ് രോഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍. വിക്ടോറിയ സംസ്ഥാനത്തെ മെല്‍ബണില്‍ രോഗബാധിതയായ 90 വയസുകാരി മരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വിക്ടോറിയയില്‍ 70…
Read More » -
കുട്ടികളിലെ ലിംഗമാറ്റ ചികിത്സയുടെ അനന്തരഫലങ്ങള്‍; ഞെട്ടിപ്പിക്കുന്ന അനുഭവ കഥകള്‍ പങ്കുവെച്ച് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ ഡോക്യുമെന്ററി
പെര്‍ത്ത്: ലിംഗ സ്വത്വം സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിക്കുന്ന കുട്ടികളെ മെഡിക്കല്‍ ചികിത്സയിലേക്ക് തള്ളിവിടുന്നതിനെതിരേ ഡോക്യുമെന്ററിയിലൂടെ പ്രതികരിച്ച് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍). ലിംഗ മാറ്റ/സ്ഥിരീകരണ സേവനങ്ങള്‍ എന്ന…
Read More »