Australia News
-
ആൽഫ്രഡ് ചുഴലിക്കാറ്റ് ശക്തമാകുന്നു; സ്കൂളുകൾ അടച്ചു
ക്വീൻസ്ലാൻഡ്: കിഴക്കൻ ഓസ്ട്രേലിയയിൽ ആൽഫ്രഡ് ചുഴലിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ, സ്കൂളുകൾ അടച്ചുപൂട്ടുകയും പൊതുഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തു. ചുഴലിക്കാറ്റിന്റെ വരവോടെ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. ക്വീൻസ്ലാൻഡിലെ 660…
Read More » -
‘ആൽഫ്രെഡ് ‘ ക്യൂൻസ്ലാൻഡ് തീരം തൊടാൻ സാധ്യത; ഓസ്ട്രേലിയയിൽ ജാഗ്രതാ നിർദേശം
ക്യുൻസ്ലൻഡ്: ഉഷ്ണമേഖലാ ചുഴലിക്കാറ്റായ ആൽഫ്രെഡ് ക്യൂൻസ്ലാൻഡ് തീരം തൊടുമെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പ്രദേശങ്ങളിലെ ജനങ്ങൾ മാറി താമസിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ…
Read More » -
ബ്രിസ്ബെനിലെ നാടകപ്രേമികളുടെ കയ്യടി നേടാൻ ‘കായേനിന്റെ അവകാശികൾ’ നാളെ അരങ്ങിലെത്തും
ബ്രിസ്ബെൻ: വേറിട്ടതും പുതുമ നിറഞ്ഞതുമായ അവതരണത്തിലൂടെ ആസ്വാദക മനസിൽ ഇടം നേടാൻ നവരസ സണ്‍ഷൈന്‍ കോസ്റ്റിന്റെ മൂന്നാമത് നാടകമായ ‘കായേനിന്റെ അവകാശികള്‍’ നാളെ അരങ്ങിലെത്തും. ശനിയാഴ്ച വൈകിട്ട്…
Read More » -
വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാന തിരഞ്ഞെടുപ്പ് മാർച്ച് എട്ടിന്; വിജയ പ്രതീക്ഷയിൽ മലയാളികൾ
പെർത്ത്: മാർച്ച് എട്ടിന് വെസ്റ്റേൺ ഓസ്ട്രേലിയൻ സംസ്ഥാന പാർലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയിൽ മലയാളികളായ ജിബി ജോയിയും ബിജു ആന്റണിയും. ബെൽമണ്ട് മണ്ഡലത്തിൽ സംസ്ഥാന പ്രതിപക്ഷ…
Read More » -
ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് 22 ന് സിഡ്നിയിൽ മ്യൂസിക് ഫെസ്റ്റിവൽ
സിഡ്നി: ഓസ്ട്രേലിയൻ ക്രിസ്ത്യൻ കോൺഫെഡറേഷൻ സംഘടിപ്പിക്കുന്ന ക്രിസ്ത്യൻ മ്യൂസിക് ഫെസ്റ്റിവൽ മാർച്ച് 22ന്. ന്യൂസൗത്ത് വെയിൽസിലെ ഹോൾസ്വർത്ത് സെൻ്റ് ക്രിസ്റ്റഫർ കത്തോലിക്ക ദേവാലയത്തിൽ നടക്കുന്ന പരിപാടിക്കുള്ള ഒരുക്കങ്ങൾ…
Read More » -
ഓസ്ട്രേലിയയിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 9ന്
സിഡ്നി: ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) ന്റെ ആഭിമുഖ്യത്തിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം ആഘോഷിക്കുന്നു. മാർച്ച് 9ന് രാവിലെ 8.30 ന് മിൻറ്റോ ക്ഷേത്രത്തിലാണ് പൊങ്കാല…
Read More » -
ഓസ്ട്രേലിയയിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ്: ഇൻവെസ്റ്റ് കേരള ഉച്ചകോടിയില്‍ ധാരണാപത്രം ഒപ്പിട്ടു
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസില്‍ (NSW) വയോജനപരിചരണം, നഴ്സിങ് മേഖലകളിലേക്ക് കേരളത്തില്‍ നിന്നുളള ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്മെന്റ് സാധ്യത ഒരുക്കുന്ന ത്രികക്ഷി (നോർക്ക റൂട്ട്സ്, കെ-ഡിസ്ക്, ദ മൈഗ്രേഷൻ…
Read More » -
മർത്തമറിയം വനിതാ സമാജത്തിന്റെ ഉദ്ഘാടനവും ഏകദിന സമ്മേളനവും സംഘടിപ്പിച്ചു
മെൽബൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ ഏഷ്യ പസഫിക്ക് ഭദ്രാസനത്തിലെ മെൽബൺ റീജനൽ മർത്തമറിയം വനിതാ സമാജത്തിന്റെ ഉദ്ഘാടനവും ഏകദിന സമ്മേളനവും മെൽബൺ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്…
Read More » -
ഓസ്ട്രേലിയൻ സൂപ്പർ മാർക്കറ്റുകളിൽ ഹലാൽ ഉൽപന്നങ്ങൾ വ്യാപകമെന്ന് ആക്ഷേപം
മെൽബൺ: ഓസ്ട്രേലിയയിലെ സൂപ്പർ മാർക്കറ്റുകളിൽ ഹലാൽ സർട്ടിഫൈഡ് ഉൽപന്നങ്ങൾ വ്യാപകമാകുന്നു. ദിനം പ്രതി സൂപ്പർ മാർക്കറ്റുകളിൽ ഹലാൽ ഉൽപന്നങ്ങൾ നിറയുകയാണെന്നാണ് ഉപഭോക്താക്കളിൽ ഒരു വിഭാഗത്തിന്റെ ആക്ഷേപം പുതിയതായി…
Read More » -
കാലാവസ്ഥാ വ്യതിയാനം; ഓസ്ട്രേലിയൻ നഗരങ്ങളില്‍ മരണ നിരക്ക് വര്‍ധിക്കാന്‍ സാധ്യതയെന്ന് പഠനം
സിഡ്നി: ഓസ്ട്രേലിയൻ നഗരങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഉഷ്ണ തരംഗം മൂലം മരണ നിരക്ക് വര്‍ധിക്കാന്‍ സാധ്യതയെന്ന് പഠനം. ക്വീന്‍സ്ലാന്റ് സര്‍വകലാശാലയും ഓസ്ട്രേലിയന്‍ നാഷനല്‍ യൂനിവേഴ്സിറ്റിയും സംയുക്തമായി…
Read More »