മെൽബണിൽ നിയന്ത്രണങ്ങളിൽ ഇളവ്

മെൽബണിലെ കൊവിഡ് കേസുകളിൽ കുറവ് വന്നതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു.

മെൽബണിൽ പുതുതായി കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചത്.

നിലവിൽ രണ്ട് പേർക്ക് മാത്രമേ വീട് സന്ദർശനത്തിന് അനുവാദമുള്ളൂ. എന്നാൽ ഇതിൽ മാറ്റം വരുത്തും. എന്നാൽ മാസ്ക് ധരിക്കുന്നത് നിർബന്ധമായി തുടരും.

ഇളവുകൾ

ഈ വ്യാഴാഴ്ച (നാളെ) അർദ്ധരാത്രി മുതലാകും നിയന്ത്രണങ്ങളിലുള്ള ഇളവ് നടപ്പാക്കുന്നതെന്ന് സർക്കാർ അറിയിച്ചു.

Exit mobile version