മെൽബണിലെ ജോൺ ജോസഫിന്റെ പിതാവ് അന്തരിച്ചു

മെൽബൺ: മെൽബണിലെ ബൈസ് വാട്ടറിൽ മിത്രം ഗ്രോസറി ഷോപ്പ് നടത്തുന്ന ജോൺ ജോസഫിന്റെ പിതാവ് വെച്ചൂർ മിത്രം പള്ളിയിൽ ജോൺ തോമസ് (78) നിര്യാതനായി.

സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നര മണിക്ക് കുടവെച്ചൂർ സെന്റ് മേരിസ് പള്ളിയിൽ നടക്കും.

Exit mobile version