ബിജോ കുന്നമ്പുറത്തിൻറെ മാതാവ് നിര്യാതയായി

IHNA മാനേജിംഗ് ഡയറക്ടർ ബിജോ കുന്നമ്പുറത്തിൻറെയും കാമ്പസ് മാനേജർ സജി കുന്നമ്പുറത്തിൻറെയും പ്രിയ മാതാവ് ലീലമ്മ പാപ്പച്ചൻ നിര്യാതയായി.

സ്വാഭാവിക കാരണങ്ങളാൽ 2021 ഫെബ്രുവരി മൂന്ന് ബുധനാഴ്ച മെൽബണിലെ ബിജോയുടെ വസതിയിലാണ് മരണം.

ഇന്ത്യൻ മലയാളി ചീഫ് എഡിറ്റർ തിരുവല്ലം ഭാസി അനുശോചനം രേഖപ്പെടുത്തി.

Exit mobile version