ഓസ്ട്രേലിയയിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 9ന്
സിഡ്‌നി: ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) ന്റെ ആഭിമുഖ്യത്തിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം ആഘോഷിക്കുന്നു. മാർച്ച് 9ന് രാവിലെ 8.30 ന് മിൻറ്റോ ക്ഷേത്രത്തിലാണ് പൊങ്കാല നടക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന OHM അക്കൗണ്ടിലേക്ക് പണമടച്ച് റജിസ്റ്റർ ചെയ്യേണ്ടതാണ്.
BSB: 062–230
A/c: 11340914
Account name: OHM NSW Inc
മാർച്ച് 2 വരെ 60 ഡോളറാണ് റജിസ്‌ട്രേഷൻ ഫീസ് (Early Bird offer). മാർച്ച് 3 മുതൽ 75 ഡോളർ നൽകി റജിസ്റ്റർ ചെയ്യാം.
BSB: 062–230
A/c: 11340914
Account name: OHM NSW Inc
മാർച്ച് 2 വരെ 60 ഡോളറാണ് റജിസ്‌ട്രേഷൻ ഫീസ് (Early Bird offer). മാർച്ച് 3 മുതൽ 75 ഡോളർ നൽകി റജിസ്റ്റർ ചെയ്യാം.