Australia News
-
ഓസ്ട്രേലിയയിൽ ഏപ്രിൽ 6ന് ഡേലൈറ്റ് സേവിങ് അവസാനിക്കും
സിഡ്നി: ഓസ്ട്രേലിയയിൽ ഡേലൈറ്റ് സേവിങ് സമയം (ഡിഎസ്ടി) ഏപ്രിൽ 6ന് രാവിലെ മൂന്നിന് അവസാനിക്കും. ക്ലോക്കുകൾ ഒരു മണിക്കൂർ പിറകിലേക്ക് 2 മണിയാക്കണം. രാവിലെ കൂടുതൽ വെളിച്ചവും…
Read More » -
യുഎസ് താരിഫ് വിഷയത്തിൽ കൈകോർത്ത് ഓസ്ട്രേലിയൻ ഭരണകൂടവും പ്രതിപക്ഷപാർട്ടിയും
സിഡ്നി: ഓസ്ട്രേലിയൻ ബീഫിന് തിരിച്ചടിയാകാൻ സാധ്യതയുള്ള യുഎസ് താരിഫിന്റെ കാര്യത്തിൽ രാജ്യത്തിന്റെ ദേശീയ താൽപര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും പ്രതിപക്ഷ ലിബറൽ പാർട്ടി…
Read More » -
തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഓസ്ട്രേലിയ; പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി രാഷ്ട്രീയ പാർട്ടികൾ
മെൽബൺ: ഓസ്ട്രേലിയയിൽ മെയ് മൂന്നിന് തിരഞ്ഞടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ ആൻ്റണി ആൽബനീസ്. ഇത് കടുത്ത മത്സരമായിരിക്കുമെന്നും പ്രധാനമന്ത്രി അറിയിപ്പിൽ വ്യക്തമാക്കി. രാജ്യത്തെ രണ്ട്…
Read More » -
വിദ്യാർഥികൾക്ക് താമസാനുമതി നീട്ടി സൗത്ത് ഓസ്ട്രേലിയ; ഇന്ത്യക്കാർക്ക് ഗുണകരം
വിദേശ വിദ്യാർഥികൾക്കു പഠനശേഷം അധികമായി ഒരു വർഷം കൂടി താമസിക്കാൻ സൗത്ത് ഓസ്ട്രേലിയ അനുവാദം നൽകി. ഇന്ത്യയിൽനിന്ന് ഉൾപ്പെടെ കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാനാണിത്.ഓസ്ട്രേലിയയിൽ 2 മുതൽ 3…
Read More » -
50% വരെ സ്കോളർഷിപ്പിൽ ഓസ്ട്രേലിയയിൽ പഠിക്കാം; അഞ്ചു വർഷം വരെ സ്റ്റേബാക്ക്
അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ഏറ്റവും മികച്ച പഠന കേന്ദ്രങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയ. ജനസാന്ദ്രത കുറഞ്ഞ, ധാരാളം തൊഴിലവസരങ്ങളുള്ള രാജ്യമാണിത്. ഓസ്ട്രേലിയയിലെ കാലാവസ്ഥ കേരളത്തിന് സമാനമാണ്. പരമാവധി താപനില 36…
Read More » -
ഹോളി ആഘോഷിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
സിഡ്നി: ഹോളി ആഘോഷം ഗംഭീരമാക്കി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. സിഡ്നിയിലെ കെംപ്സ് ക്രീക്കിലെ ബോച്ചെസെൻ വാസി അക്ഷർധാം പുരുഷോത്തം സ്വാമി നാരായൺ സൻസ്തയുടെ (ബിഎപിഎസ്) സ്വാമിനാരായൺ…
Read More » -
വിമാനത്താവളത്തിൽ ജീവനക്കാരിക്ക് നേരെ ആക്രമണം; ഇന്ത്യൻ പൗരന് 7 മാസം തടവും 4 ലക്ഷം രൂപ പിഴയും
പെർത്ത്: വിമാനത്താവളത്തിലെ വനിതാ ജീവനക്കാരിയെ ആക്രമിച്ച കേസിൽ 43കാരനായ ഇന്ത്യൻ പൗരൻ 7,500 ഡോളർ (ഏകദേശം 4,11,225 ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി. ആക്രമണത്തിന് ഇരയായ…
Read More » -
ജോലി ‘അഭിമുഖത്തിന്’ വിളിച്ചുവരുത്തി ലഹരി നൽകി പെൺകുട്ടികളെ പീഡിപ്പിച്ചു; ഇന്ത്യൻ വംശജന് 40 വർഷം തടവ്
സിഡ്നി: വ്യാജ തൊഴിൽ പരസ്യങ്ങളിലൂടെ 5 പെൺകുട്ടികളെ വശീകരിച്ച് ലഹരി മരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യന് വംശജന് 40 വര്ഷം തടവ്. ഓസ്ട്രേലിയൻ കോടതിയുടേതാണ്…
Read More » -
ആൽഫ്രെഡ് ചുഴലിക്കാറ്റ്: കനത്ത മഴ തുടരും, ജാഗ്രതാ നിർദേശം
ബ്രിസ്ബെൻ: ആൽഫ്രെഡ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 61കാരൻ മരണമടഞ്ഞു. കനത്ത കാറ്റിൽ സൈനിക ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 സൈനികർക്ക് പരുക്കേറ്റു. 2 പേരുടെ നില…
Read More » -
ആൽഫ്രഡ് ചുഴലിക്കാറ്റ് ശക്തമാകുന്നു; സ്കൂളുകൾ അടച്ചു
ക്വീൻസ്ലാൻഡ്: കിഴക്കൻ ഓസ്ട്രേലിയയിൽ ആൽഫ്രഡ് ചുഴലിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ, സ്കൂളുകൾ അടച്ചുപൂട്ടുകയും പൊതുഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തു. ചുഴലിക്കാറ്റിന്റെ വരവോടെ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. ക്വീൻസ്ലാൻഡിലെ 660…
Read More »