ഓസ്ട്രേലിയൻ പ്രധാനമന്ത്രി വീണ്ടും വിവാഹിതനായി

കാൻബറ: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും (62) പങ്കാളി ജോ‍‍ഡി ഹെയ്ഡനും (46) വിവാഹിതരായി. ഓസ്ട്രേലിയയുടെ ചരിത്രത്തിലാദ്യമായാണ് ചുമതലയിലിരിക്കെ ഒരു പ്രധാനമന്ത്രി വിവാഹിതനാകുന്നത്.

കാൻബറയിലുള്ള ഔദ്യോഗിക വസതിയിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ആദ്യ പങ്കാളിയുമായുള്ള ബന്ധം ആൽബനീസ് വേർപെടുത്തിയിരുന്നു.

Related Articles

Back to top button