കുട്ടിക്ക് ഡൗൺസിൻഡ്രം: മലയാളി കുടുംബത്തോട് രാജ്യം വിടാൻ നിർദ്ദേശം

പത്ത് വയസുകാരനായ മകന് ഡൗൺസിൻഡ്രം ഉള്ളതിനാൽ ഓസ്ട്രേലിയൻ PR നിഷേധിക്കപ്പെടുന്നുവെന്നാരോപിച്ച് പെർത്തിലുള്ള മലയാളി കുടുംബം രംഗത്ത്‌.

മാർച്ച് 15ന് മുൻപ് രാജ്യം വിടണമെന്ന് സർക്കാർ നിർദ്ദേശിച്ചതോടെ വിഷയത്തിൽ മന്ത്രിതല ഇടപെടൽ കുടുംബം ആവശ്യപ്പെടുന്നു. കുട്ടിയുടെ അമ്മ കൃഷ്ണദേവി അനീഷ് നിലവിലെ സാഹചര്യം എസിബിഎസ് മലയാളത്തോട് വിശദീകരിക്കുന്നത് കേൾക്കാം.

Related Articles

Back to top button