ഓണാഘോഷം സംഘടിപ്പിച്ചു

ബ്രിസ്‌ബേൻ∙ സെന്റ്.പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് മലങ്കര ഓർത്തഡോൿസ് ഇടവകയുടെ പ്രഥമ ഓണാഘോഷം ഇണ്ടൂരൂപ്പിള്ളി ഹോളി ഫാമിലി കത്തോലിക്ക പള്ളിയുടെ ഹോളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്നു.

ഇടവക വികാരി റവ:ഫാ: വറുഗീസ് തോമസ് ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഇടവകയുടെ മുതിർന്ന അംഗങ്ങളായ ചാക്കോ തോമസും വർഗ്ഗീസ് കുര്യനും ഭദ്രദീപം തെളിയിച്ചു കൊണ്ട് കലാ പരിപാടികൾ ഉദ്ഘാടനം നിർവ്വഹിച്ചു.

ഹോളി ഫാമിലി കാത്തലിക് ഇടവക വികാരി റെവ:ഫാ:മൈക്കിൾ ഗ്രേസ് മുഖ്യാതിഥി ആയിരുന്നു. കൺവീനർ ജിലോ ജോസ് സ്വാഗതവും ചാക്കോ തോമസ് ഓണം സന്ദേശവും നൽകി.

തുടർന്ന് വർണ്ണാഭമായ കലാപരിപാടികളും ഓണസദ്യയും നടന്നു. കോ-ഓർഡിനേറ്റർ അനീഷ് ജോയ് നേതൃത്വം നൽകി. ഓണാഘോഷത്തിൽ സഹകരിച്ച ഏവർക്കും ഇടവക ഗവേണിങ് ബോഡി നന്ദി പ്രകാശിപ്പിച്ചു.

Related Articles

Back to top button

Fatal error: Uncaught Error: Call to undefined function WP_Rocket\Dependencies\RocketLazyload\wpm_apply_filters_typed() in /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php:562 Stack trace: #0 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php(349): WP_Rocket\Dependencies\RocketLazyload\Image->noscriptEnabled() #1 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Engine/Media/Lazyload/Subscriber.php(337): WP_Rocket\Dependencies\RocketLazyload\Image->lazyloadPictures('<!DOCTYPE html>...', '<!DOCTYPE html>...') #2 /home1/indiagfa/public_html/wp-includes/class-wp-hook.php(324): WP_Rocket\Engine\Media\Lazyload\Subscriber->lazyload('<!DOCTYPE html>...') #3 /home1/indiagfa/public_html/wp-includes/plugin.php(205): WP_Hook->apply_filters('<!DOCTYPE html>...', Array) #4 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Engine/Optimization/Buffer/Optimization.php(100): apply_filters('rocket_buffer', '<!DOCTYPE html>...') #5 [internal function]: WP_Rocket\Engine\Optimization\Buffer\Optimization->maybe_process_buffer('<!DOCTYPE html>...', 9) #6 /home1/indiagfa/public_html/wp-includes/functions.php(5427): ob_end_flush() #7 /home1/indiagfa/public_html/wp-includes/class-wp-hook.php(324): wp_ob_end_flush_all('') #8 /home1/indiagfa/public_html/wp-includes/class-wp-hook.php(348): WP_Hook->apply_filters('', Array) #9 /home1/indiagfa/public_html/wp-includes/plugin.php(517): WP_Hook->do_action(Array) #10 /home1/indiagfa/public_html/wp-includes/load.php(1280): do_action('shutdown') #11 [internal function]: shutdown_action_hook() #12 {main} thrown in /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php on line 562