വാട്സ്ആപ്പിൽ വീഡിയോ സ്ട്രീമിംഗ് ഇനി വളരെ എളുപ്പം

December 19, 2018

ഇ​ൻ​സ്റ്റ​ന്‍റ് മെ​സേ​ജിം​ഗ് ആ​പ്പാ​യ വാ​ട്സ്ആ​പ്പി​ൽ ഇ​നി അ​നാ​യാ​സം വീ​ഡി​യോ​ക​ൾ കാ​ണാം. ആ​ൻ​ഡ്രോ​യ്ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി പി​ഐ​പി (പി​ക്ച​ർ ഇ​ൻ പി​ക്ച​ർ) ഫീ​ച്ച​റാ​ണ് വാ​ട്സ്ആ​പ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വാ​ട്സ്ആ​പ് വ​ഴി ഷെ​യ​ർ ചെ​യ്യു​ന്ന വീ​ഡി​യോ ലി​ങ്കു​ക​ൾ (യു​ട്യൂ​ബ്, ഫേ​സ്ബു​ക്ക് എ​ന്നു​തു​ട​ങ്ങി ഏ​തെ​ങ്കി​ലും വീ​ഡി​യോ പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്നു​ള്ള വീ​ഡി​യോ​യു​ടെ ലി​ങ്ക്) തു​റ​ക്കാ​തെ​ ആ​പ്പി​നു​ള്ളി​ൽ​ത്ത​ന്നെ കാ​ണാ​ൻ അ​വ​സ​രം ന​ല്കു​ക​യാ​ണ് പു​തി​യ ഫീ​ച്ച​ർ ചെ​യ്യു​ന്ന​ത്. ലി​ങ്കി​നൊ​പ്പം കാ​ണു​ന്ന ചി​ത്ര​ത്തി​ൽ തൊ​ട്ടാ​ൽ വീ​ഡി​യോ പ്ലേ ​ആ​കും.

ഉ​പ​യോ​ക്തൃ​സൗ​ഹൃ​ദ ഫീ​ച്ച​റാ​യി ഇ​തി​നെ പ​രി​ഗ​ണി​ക്കാം. മു​ന്പ് വീ​ഡി​യോ ലി​ങ്കു​ക​ൾ ഷെ​യ​ർ ചെ​യ്താ​ൽ ലി​ങ്കി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ വീ​ഡി​യോ കാ​ണാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​ള്ളൂ.

പു​തി​യ ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ച​തി​ലൂ​ടെ യു​ട്യൂ​ബി​ൽ​നി​ന്നു പ​ര​സ്യ​വ​രു​മാ​നം നേ​ടി​യി​രു​ന്ന​വ​ർ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​കും സൃ​ഷ്ടി​ക്കു​ക. വാ​ട്സ്ആ​പ്പി​ൽ​ത്ത​ന്നെ വീ​ഡി​യോ പ്ലേ ​ആ​കു​ന്പോ​ൾ പ​ര​സ്യ​ങ്ങ​ൾ കാ​ണി​ക്കി​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. അ​ടു​ത്തി​ടെ വീ​ഡി​യോ​ക​ളി​ലൂ​ടെ വ​രു​മാ​നം നേ​ടാ​വു​ന്ന ഫീ​ച്ച​ർ ഫേ​സ്ബു​ക്ക് ഇ​ന്ത്യ​യി​ൽ തു​ട​ങ്ങി​യി​രു​ന്നു.

വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ ഫീ​ച്ച​ർ ഇ​തു​വ​രെ ല​ഭ്യ​മാ​കാ​ത്ത​വ​ർ ത​ങ്ങ​ളു​ടെ ഫോ​ണി​ലെ ആ​പ് പു​തി​യ വേ​ർ​ഷ​നി​ലേ​ക്ക് ആ​പ്ഗ്രേ​ഡ് ചെ​യ്യ​ണം.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com