Thursday, 30 November 2017 14:27

മിമിക്രി, സിനിമാതാരം അബി അന്തരിച്ചു

കൊ​​​ച്ചി: മി​​​മി​​​ക്രിരം​​ഗ​​ത്തെ ത​​ല​​യെ​​ടു​​പ്പു​​ള്ള ക​​​ലാ​​​കാ​​​ര​​​നും സി​​നി​​മാ ന​​​ട​​​നു​​മാ​​യ അ​​​ബി (52) അ​​​ന്ത​​​രി​​​ച്ചു. രാ​​​വി​​​ലെ 10.15നാ​​യി​​രു​​ന്നു അ​​ന്ത്യം. എ​​​ള​​​മ​​​ക്ക​​​ര ടാ​​​ഗോ​​​ർ ലൈ​​​നി​​​ലെ വ​​​സ​​​തി​​​യി​​​ൽ കു​​​ഴ​​​ഞ്ഞു​​വീ​​​ണ​​ അ​​​ബി​​​യെ ഉ​​ട​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും അ​​പ്പോ​​ഴേ​​ക്കും മ​​ര​​ണം സം​​ഭ​​വി​​ച്ച​​ിരു​​ന്നു. ര​​ക്താ​​​ർ​​​ബു​​​ദ ​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഏ​​​റെ​​നാ​​​ളാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. യു​​​വ​​​ന​​​ട​​​ൻ ഷെ​​​യി​​​ൻ നി​​​ഗം മ​​ക​​നാ​​ണ്.

എ​​​ള​​​മ​​​ക്ക​​​ര​​യി​​ലെ വ​​സ​​തി​​യി​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ച മൃ​​​ത​​​ദേ​​​ഹം വൈ​​കി​​ട്ട് അ​​ഞ്ചോ​​ടെ ജ​​ന്മ​​നാ​​​ടാ​​​യ മൂ​​​വാ​​​റ്റു​​​പു​​​ഴ​​യി​​ലേ​​ക്കു​​കൊ​​ണ്ടു​​പോ​​യി. അ​​വി​​ടെ ടൗ​​​ണ്‍​ഹാ​​​ളി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​ശേ​​ഷം സെ​​​ൻ​​​ട്ര​​​ൽ ജു​​​മാ മ​​​സ്ജി​​​ദി​​​ൽ ക​​​ബ​​​റ​​​ട​​​ക്കി.

അ​​ബി​​യു​​ടെ അ​​പ്ര​​തീ​​ക്ഷി​​ത വി​​യോ​​ഗ​​വാ​​ർ​​ത്ത​​യ​​റി​​ഞ്ഞു സി​​നി​​മ-​​മി​​മി​​ക്രി മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​മു​​ഖ​​ര​​ട​​ക്കം വ​​​ൻ​​​ജ​​​നാ​​​വ​​​ലി​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലും പൊ​​​തു​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ച ഇ​​​ട​​​ങ്ങ​​​ളി​​​ലും അ​​​ന്ത്യാ​​​ഞ്ജ​​​ലി​​യ​​​ർ​​​പ്പി​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​ത്. മൂ​​​വാ​​​റ്റു​​​പു​​​ഴ പെ​​​രു​​​മ​​​റ്റം ത​​​ട​​​ത്തി​​​ക്കു​​​ടി​​​യി​​​ൽ എം.​ ​​ബാ​​​വ​-​​ഉ​​​മ്മ​​​ക്കു​​​ഞ്ഞു ദ​​ന്പ​​തി​​ക​​ളു​​ടെ ​മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: സു​​​നി​​​ല. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ അ​​​ഹാ​​​ന, അ​​​ലീ​​​ന എ​​​ന്നി​​​വ​​​രാ​​​ണു മ​​​റ്റു മ​​​ക്ക​​​ൾ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​ൾ: അ​​​മീ​​​ർ ന​​​വാ​​​സ്, ഖ​​​ബീ​​​ർ ബി. ​​​ഹാ​​​രു​​​ണ്‍, റ​​​സി​​​യ ഷം​​​സു.

ഹ​​​ബീ​​​ബ് അ​​​ഹ​​​മ്മ​​​ദ് എ​​​ന്നാ​​​ണ് അ​​​ബി​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ പേ​​​ര്. മി​​​മി​​​ക്രിലോ​​​ക​​​ത്തു ശ്ര​​​ദ്ധേ​​​യ​​​നാ​​​യ​​​തോ​​​ടെ പേ​​​ര് അ​​​ബി​​​യെ​​​ന്നാ​​​ക്കി.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com