വീണ്ടും ഹോട്ടായി ഹണി റോസ്; ഫോട്ടോഷൂട്ട് കാണാം

November 22, 2018

ബിക്കിനി ഇടാന്‍ പോലും മടിയില്ലെന്ന് തുറന്നുസമ്മതിച്ച താരമാണ് ഹണി റോസ്. പല സെക്‌സി ഫോട്ടോഷൂട്ടും നടത്തി വിവാദത്തില്‍പ്പെട്ടിട്ടുമുണ്ട്. ഹണിയുടെ ശരീര പ്രകൃതിക്ക് പ്രത്യേക ആകര്‍ഷണമുണ്ടെന്നാണ് പറയാറ്.

തൂവെള്ള പോലെ നിറമുള്ള ഹണി എന്തിട്ടാലും കണ്ണിന് ആകര്‍ഷകമായിരിക്കും. ഇത്തവണയും ഹോട്ടായി തന്നെയാണ് ഹണി എത്തിയത്. കറുപ്പ്, വെള്ള,ചുവപ്പ് എന്നീ ഹൈലൈറ്റ് നിറത്തിലുള്ള വസ്ത്രങ്ങളിലാണ് ഹണി ക്യാമറയ്ക്കുമുന്നില്‍ പോസ് ചെയ്തത്.

ചിറകുകള്‍ വിരിച്ച് പറക്കുന്ന പക്ഷിയെ പോലെ കാറിനു മുകളില്‍ കയറി നിന്നുള്ള ഹണി റോസിന്റെ ഫോട്ടോഷൂട്ട് വൈറലായി. യൂട്യൂബില്‍ തരംഗമായിരിക്കുന്ന ഈ വീഡിയോ നിരവധി പേരാണ് കണ്ടത്. കാറിനു മുകളില്‍ നിന്നും റെയില്‍വെ ട്രാക്കില്‍ നിന്നുമാണ് ഫോട്ടോഷൂട്ട് നടന്നത്. ഹണിയുടെ പുതിയ ഗ്‌ളാമര്‍ മേക്കോവര്‍ എന്നാണ് പറയുന്നത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com