ശബരിമല യുവതീപ്രവേശനം: വിരുദ്ധ നിലപാടുകളുമായി ഓസ്‌ട്രേലിയൻ മലയാളികളും

January 05, 2019

ശബരിമല ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം യുവതികൾ പ്രവേശിച്ചത് കേരളത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. പ്രവാസി മലയാളികളുൾപ്പെയുള്ളവർക്ക് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ ആശങ്കക്ക് വകയൊരുക്കുന്നു. ഈ വിഷയത്തിൽ ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം.

കടപ്പാട്: SBS മലയാളം

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com