Tuesday, 26 December 2017 19:53

2018ൽ ഇന്ത്യ അഞ്ചാമത്തെ വലിയ സാന്പത്തികശക്തി

ന്യൂ​ഡ​ൽ​ഹി: 2018ൽ ​ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ഞ്ചാ​മ​ത്തെ സാ​ന്പ​ത്തി​ക​ശ​ക്തി​യാ​യി മാ​റു​മെ​ന്ന് റി​പ്പോ​ർ​ട്ട്. യു​കെ​യി​ലു​ള്ള എ​ക്കോ​ണോ​മി​ക്സ് ക​ൺ​സ​ൾ​ട്ട​ൻ​സി ക​മ്പ​നി​യാ​യ സെ​ന്‍റ​ർ ഫോ​ർ എ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് ബി​സി​ന​സ് റി​സ​ർ​ച്ച് പു​റ​ത്തു​വി​ട്ട "വേ​ൾ​ഡ് എ​ക്ക​ണോ​മി​ക് ലീ​ഡ് ടേ​ബി​ൾ 2018'ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത 15 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ലോ​ക​ത്തി​ലെ ആ​ദ്യ പ​ത്തു സാ​ന്പ​ത്തി​ക​ശ​ക്തി​ക​ളി​ൽ കൂ​ടു​ത​ൽ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ ഇ​ടം​പി​ടി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഇ​പ്പോ​ഴ​ത്തെ സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ങ്ങ​ൾ മാ​റ്റി​നി​ർ​ത്തി​യാ​ൽ 2018ൽ ​ഇ​ന്ത്യ ഫ്രാ​ൻ​സി​നെ​യും യു​കെ​യെ​യും പി​ന്ത​ള്ളി അ​ഞ്ചാ​മ​ത്തെ സാ​ന്പ​ത്തി​ക​ശ​ക്തി​യാ​കും. എ​ന്നാ​ൽ, ക​റ​ൻ​സി റ​ദ്ദാ​ക്ക​ലും ച​ര​ക്കു​സേ​വ​ന നി​കു​തി​യും (ജി​എ​സ്ടി) ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച കു​റ​ച്ചി​ട്ടു​ണ്ടെ​ന്നും സ്ഥാ​പ​നം വി​ല​യി​രു​ത്തി.

ഊ​ർ​ജം, സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ​യു​ടെ വി​ല 2018ൽ ​ആ​ഗോ​ള സ​ന്പ​ദ്ഘ​ട​ന​യു​ടെ വ​ള​ർ​ച്ച കൂ​ട്ടു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2032 ആ​കു​ന്പോ​ഴേ​ക്കും അ​മേ​രി​ക്ക​യെ പി​ന്ത​ള്ളി ചൈ​ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സാ​ന്പ​ത്തി​ക​ശ​ക്തി​യാ​കു​മെ​ന്നാ​ണ് സെ​ന്‍റ​ർ ഫോ​ർ എ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് ബി​സി​ന​സ് റി​സ​ർ​ച്ചി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

© 2017. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com