Wednesday, 06 December 2017 09:28

മോഹൻലാൽ ഷോയുടെ ടിക്കറ്റ് ലോഞ്ചിങ് നടന്നു

മെൽബൺ∙ മെൽബൺ കാത്തിരിക്കുന്ന മോഹൻലാൽ ഷോയുടെ ടിക്കറ്റ് ലോഞ്ചിങ് അതിഗംഭീരമായി നടത്തപ്പെട്ടു. കൗൺസിലർ ടോം ജോസഫ് സം അങ്കിളിന്റെ കൈയിൽ നിന്ന് ടിക്കറ്റ് ഏറ്റുവാങ്ങി ഉദഘാടനം നിർവഹിച്ചു. പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. “Futurz Australia” മെൽബണിൽ സങ്കടിപ്പിക്കുന്ന മോഹൻലാൽ സ്റ്റാർ നൈറ്റിന്റെ സ്പോൺസർ ഇറ്റിഇഎ കോളജാണ്. അടുത്ത ജൂൺ 11 നാണ് മോഹൻലാൽ മെൽബൺ എത്തുന്നത്. വിവരങ്ങൾക്ക്: www.futurz.com.

© 2017. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com