Tuesday, 09 January 2018 17:01

മെൽബൺ ഷേപ്പാർട്ടൻ മലയാളീ അസോസിയേഷന്റെ വാർഷീക പൊതുയോഗവും കുടുംബ സംഗമവും

എബി പൊയ്ക്കാട്ടിൽ

മെൽബൺ: മെൽബൺ ഷേപ്പാർട്ടൻ മലയാളീ അസോസിയേഷന്റെ വാർഷീക പൊതുയോഗവും കുടുംബ സംഗമവും 2017 ഡിസംബർ 9 നു നടത്തപ്പെട്ടു. പ്രസിഡന്റ്‌ സ്മിജോ. ടി. പോൾ സ്വാഗതം പറഞ്ഞു. സെക്രട്ടറി ജിജോയ് വില്ലറ്റ് വാർഷീക റിപ്പോർട്ടും ട്രഷറർ റിജോ കാപ്പൻ വരവ് - ചെലവ് കണക്കും അവതരിപ്പിച്ചു. ക്ഷേമയുടെ പുതിയ ഭാരവാഹികളായി ജസ്റ്റിൻ ജൂബർട്ട് (പ്രസിഡന്റ്‌ ), സ്മിജോ. ടി. പോൾ (സെക്രട്ടറി), അനൂപ് ജോയ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റി അംഗങ്ങൾ ആയി ടിജോ, നിബി, ജ്യോതി, റിക്കു, ജിജോയ്, ഷെറിൻ, ബോബി, മോൻസി, ടിറ്റോ, റിജോ, സാം, മിഥുല, ജിനോ, റെജിനോൾഡ്, ജോജി എന്നിവരെയും തിരഞ്ഞെടുത്തു. സ്നേഹ വിരുന്നും സംഘടിപ്പിച്ചിരുന്നു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com